VACHANAVEEDHI VOL 6 ANSWERS
MATHEW :21-25 CHAPTERS
യേശു ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രനു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുന്ന ബാലന്മാരേയും കണ്ടിട്ടു നീരസപ്പെടുന്നതാരെല്ലാം /who was sore displeased, by seeing the wonderful things that Jesus did, and the children crying in the temple, and saying, Hosanna to the son of David ?(21:15)
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും/priests and scribes
ഇനി നിന്നില്‍ നിന്നും ഒരുനാളും ഫലമുണ്ടാകാതെ പോകട്ടെ എന്ന് ഏത് വൃക്ഷത്തെ നോക്കിയാണ് യേശു ശപിച്ചത് /By looking which tree Jesus said this “Let no fruit grow on thee henceforward forever.” ?(21:18-19)
അത്തി/fig tree
യേശുവിനെ വാക്കില്‍ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട് ശിഷ്യന്മാരെ യേശുവിന്‍റെ അടുക്കലയച്ചതാര് /who sent their disciples to Jesus to entangle him in his talk?(22:15)
പരീശന്മാര്/Pharisees
പുരനരുത്ഥാനം ഇല്ല എന്നു പറയുന്നവരാര് /who says that there is no resurrection ?(22:23)
സാദൂക്യര്‍/Sadducees
കിണ്ടി കിണ്ണങ്ങളുടെ അകത്തു നിറഞ്ഞിരിക്കുന്നതെന്തെല്ലാം /5.What is filled within the cup and of the platter?(23:25)
കവര്‍ച്ചയും അതിക്രമവും/extortion and excess.
കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ ആരുടെ മക്കളെ ചേര്‍ത്തു പിടിക്കാനാണ് യേശു കര്‍ത്താവിനു മനസ്സുണ്ടായിരുന്നത് /To whom Jesus longed to gather their children together, as a hen gathers her chicks under her wings ?(23:37)
യെരുശലേമിന്‍റെ/Jerusalem
എന്ത് പെരുകുന്നതുകൊണ്ടാണ് അനേകരുടേയും സ്നേഹം തണുത്തു പോകുന്നത് /Because of what, the love of many shall wax cold?(24:12)
അധര്‍മ്മം/iniquity
മലകളിലേക്കുള്ള ഓടിപ്പോക്ക് എപ്പോള്‍ സംഭവിക്കാതിരിക്കേണ്ടതിനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത് /But pray ye that your flight be not in the ……………………
ശീതകാലത്തോ ശബ്ബത്തിലോ/Winter or sabbath day
ദുഷ്ടനും മടിയനുമായ ദാസനേ എന്ന് യജമാനന്‍ വിളിച്ചത് എത്ര താലന്തു ലഭിച്ചവനേയാണ് /How many talents were given to the servant who addressed as wicked and slothful servant ?(25:26)
1 താലന്ത്/1 Talent
എപ്പോഴാണ് മണവാളന്‍ വരുന്നു, അവനെ എതിരേല്‍പ്പാന്‍ പുറപ്പെടുവിന്‍ എന്ന ആര്‍പ്പുവിളി ഉണ്ടായത് /when was a cry made, Behold, the bridegroom cometh; go ye out to meet him?(25:6)
അര്‍ദ്ധരാത്രി/in the midnight