Across

2.യെഹോയാക്കീമിനു പകരം രാജാവായത് ആര് ?
5.യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചത് ആര് ?
9.നെഥന്യാവിന്റെ മകൻ ?
10.നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ?
11.എല്യാക്കീമിന്റെ  പേര് യെഹോയാക്കീം എന്നു മാറ്റിയത് ആര് ?
12.മത്ഥന്യാവിന്റെ പേര്  സിദെക്കീയാവു എന്നു മാറ്റിയത്‌  ആര് ?

Down

1.യോശിയാവിന്റെ മരണ ശേഷം  യെരുശലേമിൽ രാജാവായത് ആര് ?
3. യഹോവയുടെ ആലയവും ,രാജധാനിയും ,യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞ ബാബേൽരാജാവിന്റെ ഭൃത്യനും അകമ്പടിനായകനും  ആര് ?
4.യെഹോയാക്കീമിന്റെ 'അമ്മ ?
6.യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ?
7."ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ .......മഹാപുരോഹിതനായ ഹിൽക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും കല്പിച്ചത് ആര് ?
8.ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ?

 

 

Go Back To Nerveedhi

If you need any assistance/suggestions/complaints regarding this program, feel free to contact coordinator Mr.Lijo
E-mail:This email address is being protected from spambots. You need JavaScript enabled to view it. WhatsApp number:-00965 557 51241 at any time.+96565831389.

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com