Vachanaveedhi vol 5 ANSWERS
Mathew 16-20


ദോഷവും വ്യഭിചാരവും ഉള്ള തലമുറയ്ക്ക് ലഭിക്കുന്ന അടയാളം ആരുടേതാണ് /Whose sign shall given to the wicked and adulterous generation ?(16:4)
    
 യോനയുടെ/Jonas

നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും എന്ന് യേശു ആരോട് പറ‍ഞ്ഞു /Whatsoever thou shalt bind on earth shall be bound in heaven: and whatsoever thou shalt loose on earth shall be loosed in Heaven”.. To whom Jesus said this? (16:19)
    
, ശിമോന്‍ പത്രോസിനോട്/Peter

ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബദം കേട്ട് ഭയപ്പെട്ട് കവിണ്ണു വീണവര്‍ ആര്‍ /Who fell on their face when they heard “this is my beloved son, in whom i am well pleased; hear ye him.” (17:5-6)

ശിഷ്യന്മാര്/Disciples

കടലിലേക്ക് ചെന്ന് യേശു പറഞ്ഞതുപോലെ ചൂണ്ടല്‍ ഇട്ടപ്പോള്‍ കിട്ടിയ ആദ്യ മീനിന്‍റെ വായില്‍ എത്ര ചതുര്‍ ദ്രഹ്മ പണം ഉണ്ടായിരുന്നു /How many piece of money they found from the mouth of first hooked fish?(17:2)
    
 1/One

നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയി വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല എന്ന് യേശു പറഞ്ഞത് ആരോട് / Except ye be converted, and become as little children, ye shall not enter into the kingdom of heaven to whom Jesus said this? (18:3)

 ശിഷ്യന്മാര്/Disciples

എന്തു വരുത്തുന്ന മനുഷ്യനാണ് അയ്യോ കഷ്ടം /Woe to that man by whom cometh……………….(18:7)

ഇടര്‍ച്ച/Offence

ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്ന് യേശുവിനെ പരീക്ഷിച്ചു ചോദിച്ചതാര് / Is it lawful for a man to put away his wife for every cause? Who asked this question to tempt Jesus? ( 19:3)

പരീശന്മാര്‍/Pharisees

ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ എന്ത് സൂചിക്കുഴിയിലൂടെ കടക്കുന്നത് എളുപ്പം എന്നാണ് യേശു പറഞ്ഞത് /It is easier for a ……………………….to go through the eye of a needle, than for a rich man to enter into the kingdom of god.(19:24)

ഒട്ടകം/Camel

യേശുവിന്‍റെ നാമം നിമിത്തം വീടുകളെയോ, സഹോദരന്മാരേയോ, സഹോദരികളെയോ, അപ്പനേയോ, അമ്മയേയോ, മക്കളേയോ, നിലങ്ങളേയോ വിട്ടുകളഞ്ഞവന് എല്ലാം എത്ര മടങ്ങ് ലഭിക്കും /Every one that hath forsaken houses, or brethren, or sisters, or father, or mother, or wife, or children, or lands, for jesus name's sake, shall receive how many folds ?(19:29)

100

അവിടെ മനുഷ്യപുത്രന്മാര്‍ പുരോഹിതന്മാര്‍ക്കം, ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും, എവിടെ /Where did the son of man shall be betrayed unto the chief priests and unto the scribes?(20:18)

 യെരുശലേം/Jerusalem


Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com