VACHANAVEEDHI VOL 4 ANSWERS
MATHEW 11-15 CHAPTERS


എന്താണ് പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നത് /What is justified by its works?(11:19)
 ജ്ഞാനം/wisdom

ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചത് കര്‍ത്താവ് വെളിപ്പെടുത്തിയത് ആര്‍ക്ക് /To whom it is revealed which was hidden from wise and understanding? (11:25)
ശിശുക്കള്‍ക്ക്/ To babies

ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കാത്തത് ഏത് /What shall not be forgiven?(12:32)
പരിശുദ്ധാത്മാവിനു നേരെ പറയുന്നത്/Speak against hollyspirit

ദോഷവും വ്യഭിചാരവുമുള്ള തലമുറ തിരയുന്നതെന്ത് / what does the evil and adulterous generation seek?(12:39)
അടയാളം/sign

ഒരുത്തന്‍ രാജ്യത്തിന്‍റെ വചനം കേട്ടിട്ടും ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്ന് അവന്‍റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് എടുത്തു കളയുന്നു. ഇതെവിടെ വിതയ്ക്കപ്പെട്ടതാണ് /“When any one heareth the word of the kingdom, and understandeth it not, then cometh the wicked one, and catcheth away that which was sown in his heart.” Jesus said this about the
seed sowed in which side ? (13:19-20)
വഴിയരികെ/ the way side

വയലിലെ കളയുടെ ഉപമ തെളിയിച്ചു തരേണം എന്നു യേശുവിനോടു അപേക്ഷിച്ചതാര്  /Who said Jesus Christ to explain the parable of the tares of the field?(13:36)
 ശിഷ്യന്മാര്‍/Disciples

പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്നവര്‍ ആര്‍ /Who shall shine forth as the sun in the kingdom of their Father?(13:43)
നീതിമാന്മാര്/Righteous

ഹെരോദാവിന് അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകര്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു. ആരെ കൊല്ലുവാന്‍ /“when Herod would have put him to death, he feared the multitude, because theycounted him as a prophet.” Whom Herod tried to put to death ?(14:5)
യോഹന്നാന്‍ സ്നാപകനെ/John the Baptist

രാത്രിയുടെ എത്രാം യാമത്തില്‍ ആണ് യേശു കടലിന്മേല്‍ നടന്നു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നത് /At what watch he came upon the sea by walking?(14:25)
നാലാം യാമത്തില്‍/Fourth watch

കുരുടന്മാരായ വഴികാട്ടികള്‍ എന്ന് യേശു പറഞ്ഞത് ആരെക്കുറിച്ചാണ് /Whom Jesus Christ referred as the "blind guides"?(15:14)
 പരിശന്മാര്/Pharasees

നാലായിരം പേര്‍ തിന്നു തൃപ്തരായ ശേഷം യേശു പടകില്‍ കയറിപോയത് എവിടേയ്ക്ക് /Where did He go after the feast of four thousand men?(15:39)
മഗദദേശത്തേക്ക്/ To Magada


Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com