VACHANAVEEDHO VOL 2- ANSWERS
MATHEW 1-5 CHAPTERS

മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചതാര് /Who begat Joseph, the husband of Maria? (1:16)
 യാക്കോബ്/Jacob

ദാവീദിന് ഊരിയാവിന്‍റെ ഭാര്യയായിരുന്നവളില്‍ ജനിച്ച മകനാര് /Who was the son of David in the wife of Urias? (1:6)
 ശലോമോന്/Solomon

നക്ഷത്രം കണ്ടതുകൊണ്ട് അവര്‍ അന്ത്യന്തം സന്തോഷിച്ചു ആര് /Who rejoiced with exceeding joy when they saw the star?(2:10)
വിദ്വാന്മാര്‍/The wise men

സ്വപ്നത്തില്‍ അരുളപ്പാട് ഉണ്ടായിട്ട് ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയതാര് /Who was turned aside into the parts of Galilee as they were warned by God in a dream? (2:21)
യോസേഫും കുടുംബവും/Joseph and family

സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു യെഹൂദ്യ മരുഭൂമിയില്‍ പ്രസംഗിച്ചതാര് / "Repent ye: for the kingdom of heaven is at hand" who preached so in the wildernes of Judea?(3:1)
യോഹന്നാന്‍ സ്നാപകന്‍/ John the baptist

സ്നാനം ഏറ്റ ഉടനെ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവ് പ്രാവെന്ന പോലെ ഇറങ്ങി വന്നത് ആരുടെ മേലാണ് /Upon whom the holy spirit descended like a dove immediately after baptism?(3:16)
യേശുവിന്മേല്/  On Jesus Christ

നസറെത്തു വിട്ടു യേശു ചെന്നു  പാര്‍ത്ത സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്ക്കരെയുള്ള  പട്ടണമേത്../Where did Jesus after leaving Nazareth, which is upon the sea coast, in the borders of Zabulon and Nephthalim? (4:13)
കഫര്‍ന്നഹൂം/ Capernaum

പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കിക്കൊണ്ടിരുന്ന സഹോദരങ്ങള്‍ ആരെല്ലാം /Which brothers were mending the nets of their father Zebedee? (4:21)
യാക്കോബും യോഹന്നാനും / James and John

സൗമ്യതയുള്ളവര്‍ ഉള്ളവര്‍ അവകാശമാക്കുന്നത് എന്താണ് /What will be inherited by those who are meek?(5:5)
ഭൂമി/ The earth

സഹോദരനോട് എങ്ങനെ പറയുന്നവനാണ് ന്യായാധിപസഭയുടെ മുമ്പില്‍ നില്ക്കേണ്ടി വരുന്നത് /Who shall be in danger of the council ?(5:22)
 നിസ്സാര /Those who say to his brother as Raca


Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com