Vachanaveedhi Answers-2019


Vacahnaveedhi-2019 Vol 1 Answers.

Ezekiel 41-45 chapters



1.ഒരു മാനേ എത്ര ശേക്കെൽ /How many shekel is one mina ? (45.12)

50

2.യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം എത്ര /How long is the altar fireplace?(43.16)

പന്ത്രണ്ടു മുഴം /12cubits

3.മന്ദിരത്തിനും അതിവിശുദ്ധ മന്ദിരത്തിനും എത്ര കതകുകൾ ഉണ്ടായിരുന്നു /How many doors are present for Altar and sanctuary? (41.23)

ഈരണ്ടു/ 2 each

4.വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻ വേണ്ടി പണിത മതിലിന്റെ നീളവും വീതിയും എത്ര /What is the length and width of the wall that separates the sanctuary and the profane place ?( 42.20)

500 മുഴം വീതം / 500 cubits

5.അകത്തെ പ്രകാരത്തിന്റെ വാതിലുകൾക്കു അകത്തു കടക്കുമ്പോൾ പുരോഹിതന്മാർ ധരിക്കേണ്ട വസ്ത്രം ഏത് /What type of garments should a priest wear when entering at the gates of inner court? (44.17)

ശണ വസ്ത്രം/Linen

6.മദിരത്തിന്റെ പ്രവേശനത്തിന്റെ വീതി എത്ര /What is the width of the entryway of the temple ? (41.2)

10 മുഴം /10cubits

7.ഒന്നാം മാസം എത്രാം തീയതി മുതൽ ഏഴു ദിവസത്തേക്കാണ് പെസഹാ പെരുനാൾ ആഘോഷിക്കേണ്ടത് /From which day of the first month till seventh day is the Passover festival celebrated ? (45.21)

14

8.ദൈവത്തിന്റെ തേജസിന്റെ മുഴക്കം എന്തുപോലെ ആയിരുന്നു /Voice of God’s glory is compared with what ? (43.2)

പേരുവെള്ളത്തിന്റെ ഇരച്ചിൽ / noise of many waters

9.പുറത്തെ പ്രകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം എത്ര /What is the length of the chambers that were in the utter court?(42.8)

50 മുഴം/ 50 cubits

10.ഹോമെരിന്റെ എത്ര ഭാഗമാണ് ബത്ത് /How many parts of Homer is Bath?(45.11)

1/10

Vachanaveedhi-2019 Vol 1 Answers published soon

Go to top
Proudly maintained By Kuwait Sharon Church Email:-secretary@kuwaitsharon.com. kuwaitsharon.com